മഹിയിൽ മഹാ സീനെന്ന്.
മഹിമയേഴും. സുല്ത്താന്.
മലർമഴവില്ലായിട്ടുണ്ടൊരു. കനിമോള്.
അവളുടെ. മധുവൊഴുക്കും പേരാണ്.
ഹുസുനുൽ ജമാല് ..
(മഹിയിൽ)
മണിവൈരം. മാണിക്യം.
മരതകവും. നാണിക്കും.
മതിയഴകായ് മേവുന്ന.
മതിമുഖിയാള്.
അവളുടെ. മധുരിതമാം..
പേരാണ്.
ഹുസുനുൽ ജമാല്..
(മഹിയിൽ)
ഹുസുനുൽ ജമാൽ പൂവിന്ന്.
കസവോളിയും പെണ്ണിന്.
കിസ്സ പറയാൻ.
കൂട്ടിന്നുണ്ടൊരുതെളി നൂറ്.
കഥയിതിൽ. ഇസ്മുരയാമാ..
തോഴൻ ബദറുൽ മുനീറ ..
(മഹിയിൽ)
അരമനയിൽ സുൽത്താൻെറ.
പരിചരനോ സീറിൻെറ.
പ്രിയമകനാണാ മൊഞ്ചൻ.
ബദറുൽ മുനീര്..
അവനെ പ്രിയതമനായ് കാണുന്നു.
ഹുസുനുൽ ജമാല്..
(മഹിയിൽ)
1 Comments
WOW
ReplyDelete