SINGER:MUBARAK NEDUMPURA
ഓ.... ഓ... ഓ... ഓ....
ത്വയ്ബാ മൺതരിയിൽ... പൂത്തോരോ പൗർണ്ണമിയേ...
പാലകൻ ഞങ്ങളിലായ്... ഏകിയ പൊന്നളിയെ...
അഴകാർന്നൊരു പുഞ്ചിരിയാലെ... അജബേറെ നിറഞ്ഞൊരു പൂവേ...
ഒളിവീശും കാറ്റല പോലെ... ഇനി എന്നിൽ താഴുകമോ...
മെഹബൂബേ... മതിയേ മെഹബൂബേ... (4)
ഓ.... ഓ... ഓ... ഓ....
ഹൃദയത്തിൽ ചേർത്തുല്ലൊരാനന്തമായ്...
അലതല്ലും അനുരാഗമായ്...
നബിയെൻ കനവാകണം... വർണ്ണനിറമാകണം...
എന്റെ ഹൃദയത്തിൽ പൂത്തുള്ള പൂവാകണം...
പാറും പൂമ്പാറ്റ പോൽ... ഒരുനാൾ ചെന്നീടണം...
അഴകായ് ആ പൂവിൻ പൂന്തേൻ നുകർന്നീടെണം...
മതിനൂറേ കാണാൻ മോഹം... അതിലതിരു കടന്നൊരു പ്രേമം...
ആ ത്വയ്ബതൻ ചാരെ ചേരാൻ... തിരു മധുരം നുണയാനായ്...
മെഹബൂബേ... മതിയേ മെഹബൂബേ... (4)
ഓ.. ഓ... ഓ.. ഓ...
പ്രണയത്തിൻ മണിമാല കോർക്കുന്നു ഞാൻ...
തിരുന്നൂറിൽ ചാർത്തിടാനായ്...
ഒരുനാൾ വന്നീടണം നേരിൽ കണ്ടീടണം...
എന്റെ മാനതാരിൽ നൂറേ നിറച്ചീടണം...
മധുരം നൽകുന്നൊരാ... നെഞ്ചിൽ ചാഞ്ഞീടെണം...
എന്റെ പ്രാണത്തിൻ മണിമാല ചാർത്തീടെണം...
എൻ ഉയിരിൻ ഉയിരായ് നബിയെ... അതിലേഴഴകൊത്തൊരു മതിയേ...
മനമകമിൽ തിങ്ങിയ നബിയെ... പ്രിയരാം തിരു സയ്യിതരെ...
മെഹബൂബേ... മതിയേ മെഹബൂബേ... (4)
ഓ... ഓ... ഓ... ഓ...
0 Comments