LYRICS : MANSSOR KILINAKKODE
SINGERS : RAHOOF AZHARI AKODE
SUHAIL FAISY KOORAD
കതിരൊളിയാം കനക ദീപം ഖാതിമുന്നബിയെ ... ( 2 )
ഖമറുദിച്ചത് പോലെ മണ്ണിൽ വന്നൊരു നിധിയെ...
ഉലകിലകിലം പ്രകാശമേ ഉടയവൻ ദാനം . . . ( 2 )
മക്കപതിയിൽ അന്നതാ . . ( 2 )
മുഖ്യ ഖുറൈശി വീട്ടിൽ വന്നതാ ഹഖാളി ദീപം കൊണ്ടതാ . . ( 2 )
( കതിരൊളിയാം . )
മദിയൊത്ത മദീനത്ത മണിയറ...
മണിയറയിലെ തിരു ശറഫരാം... ( 2 )
ശറഫരകിലം പ്രബഞ്ചമാകെ റഹ്മത്തായവരാം... ( 2 )
റഹ്മത്തുൻ ലിൽ ആലമീന ത്വാഹാ മുജ്തബരാം...
ഉലകിലകിലം പ്രകാശമേ ഉടയവൻ ദാനമേ . . ( 2 )
( കതിരൊളിയാം . )
ഇതിഹാസമെഴുതിയ ബശറരെ...
ഇസ്ലാമിൻ മരതക ബദ്റരെ... ( 2 )
ബദ്റ് പോലെ കത്തും നാമം യാ റസൂലള്ളാഹ് . ( 2 )
യാ റസൂലെ യാ ഹബീബ യാ നബീയള്ളാഹ്...
ഉലകിലകിലം പ്രകാശമേ ഉടയവൻ ദാനമേ . . ( 2 )
( കതിരൊളിയാം . )
കൊതിയുണ്ട് മദീനത്താണഞ്ഞീടാൻ...
വിധി തരൂ അധിപതി അഹദോനെ... ( 2 )
അഹദ് സ്വമദേ തുണച്ചിടേണേ മോഹം തീർത്തിടണേ... ( 2 )
അകമിലുണരും അനന്തമോഹം ശമനമേകിടണേ...
ഉലകിലകിലം പ്രകാശമേ ഉടയവൻ ദാനമേ... ( 2 )
( കതിരൊളിയാം . )
1 Comments
SET....
ReplyDelete