SINGER:ASHKAR THEKKAD
LYRICS:ASHRAF PALAPPETTY
മലരാം കുലം നീര്‍ത്തി നദി പോല്‍.
മരുഭൂ ഹയാത്താക്കും ത്വാഹാ റസൂല്‍.)
കുലം കുറിശുദിത്ത ഹുദാ
ഖലം ലാഹില്‍ ബരിത്ത ബദാ.
ബലം റൂഹുല്‍ ഖുദ്സതില്‍ അര്‍ഷാങ്കം
തലം അലം അട്കലിതാ
മഹ്ശറ സാക്ഷി ഗുരു നബിയെ.
തിരു വഴിയെ... അനുഗമിക്കാം-
തിരു ഗുരു പുകള്‍ മൊഴിയുടെ സരണികളില്‍
ഹൃദയം സമര്‍പ്പിക്കാം.
തരു ജഗ മഖിലം
ഞാന്‍ നേദിക്കാം..2)
സുഖഭോഗമതും നരകാ കുലവും
മറന്നു കൊണ്ടതില്‍ ലയിക്കാം.
(മലരാം കുലം നീര്‍ത്തി)
വേദാമ്പര്‍ ഹബീബുള്ള.
ജാലം ജിന്നിന്‍സിന്നാകെ വേദങ്ങള്‍ മൊഴിഞ്ഞുള്ളാ
നല്ല ജയമരുളിടുന്നൊരു ഗുരു പരം.
പൊരുളറിവിത്ത നബി മുഴ്ച മലരിതാ
രാജനിലാ,
നൂറുന്‍ അലാ.
കരം തന്നിട്ടൊരു വരം
തരും നട്യ പരം പൊരുളാ.
ആ..ആ..ആ.
(ക്രാമില്‍ റസൂല്‍ വരവായ്
കാവല്‍ നമുക്കുളവായ്..2)
ഉണരുന്നൊരുള്‍ പൂവ്
അബുല്‍ ഖാസിമി ഒ അബ്ദില്ലാ. മ)
ഖല്‍ബറിഞ്ഞു പുകള്‍ ഓതാം സ്വട്ലള്ളാ അലൈഹി സലാം. 2)
സ്ഥലം കാലമന്യ വാഴും
അധികാരിയാം നാഥന്റെ.
നാമം കൊണ്ടലങ്കൃത കരയും
പിന്നെ കടലിന്റെ
നല്ല ജയമരുളിടുന്നൊരു ഗുരു പരം.
പൊരുളറിവിത്ത നബി മുല്ല മലരിതാ.
രാജ നിലാ... നൂറുന്‍ അലാ,
കരം തന്നിട്ടൊരു വരം
തരും നല്ല പരം പൊരുളാ.
ആ.. ആ...ആ
(ഖാത്തിം തിരി തെളിവായ്
ഹാദി ഇതാ വരവായ്..2)
ഉണരുന്നൊരുള്‍ പൂവ്
അബുല്‍ ഖാസിമി ണ് അബ്ദില്ലാ...)
അല്‍പ്പകള്‍ അറിഞ്ഞോതാം സ്വല്ലള്ളാ അലൈഹി സലാം... (2)
(മലരാം കുലം നീര്‍ത്തി)
0 Comments