LYRICS : ABU MUFEEDA THANALUR
SINGERS : ASHKAR THEKKAD
SINAN KALLUR
AZHAR KALLUR
പരം പൊരുളായ് വാഴ്ന്തിടും പാലകാ...
ഹിറത്താനമില്‍ നാന്ദിയായ് നായകാ...(2)
തമ വാവിന്‍ മുകിലല മാറ്റി മന്ദാരം...
തിറമായ് ഹിറയില്‍ മധു നറു നിറ സിന്ധുരം...
ധ്യാനവേദി അരങ്ങില്‍ അഹദിനൊളിവേകി
ദാനമേകിയതാല്‍ അഹമ്മദു ഉലകിതിന്‍ ഗുരുവായ്
ഖത്മുന്നൂര്‍ ഹുദാ ഹികമായി ഇതാ ഇറയവന്‍ തന്ന
രാജ വസീര്‍ റോജ വസീല്‍ തേജാ റസൂല്‍
തരാജാവേ താജാ... രാജാവേ രാജ...
ഹിറത്താനമില്‍ നാന്ദിയായ് നായകാ...(2)
തമ വാവിന്‍ മുകിലല മാറ്റി മന്ദാരം...
തിറമായ് ഹിറയില്‍ മധു നറു നിറ സിന്ധുരം...
ധ്യാനവേദി അരങ്ങില്‍ അഹദിനൊളിവേകി
ദാനമേകിയതാല്‍ അഹമ്മദു ഉലകിതിന്‍ ഗുരുവായ്
ഖത്മുന്നൂര്‍ ഹുദാ ഹികമായി ഇതാ ഇറയവന്‍ തന്ന
രാജ വസീര്‍ റോജ വസീല്‍ തേജാ റസൂല്‍
തരാജാവേ താജാ... രാജാവേ രാജ...
(പരം പൊരുളായ് വാഴ്ന്തിടും)
ജഗനിധി വിധി നേരായ്നേര്‍ന്ന് ലോകം
സാരം ചേര്‍ന്ന് അതിയഴകിന്‍ വിതാനത്തില്‍
മധു നുകര്‍ന്നവരായ്...(2)
കേള്‍കയായ്... വാഴ്ചയായ്...(2)
കാമിലൊത്ത് സ്പുതി വഴി വെളിപെടലായ്
ഷാഹിദൊത്ത് അണൈന്ത വരാം
സ്വഹബതരായ് മശ്ഹുറായ്...
മരുഭൂവില്‍ മലര്‍ ഹാരമേ മനമേറി മണം പരന്നേ...
(പരം പൊരുളായ് വാഴ്ന്തിടും)
കുടിലത ഗതി കുതികള്‍ തീര്‍ന്ന് നേരിന്‍ ഓരം ചേര്‍ന്ന്...
കലിമതരും രാഗത്തില്‍ ലയമധുരിതരായ്...(2)
നേശമായ്... പാശമായ്...(2)
നാങ്ക് ദിക്കില്‍ തിരുദൂദിന്‍ പൊരുളരുളായ്...
വേദമുക്തിക്കണി നിരവായ് രണ വരിയായ് നിലയോരാം.
തിരു നൂറിന്‍ പുകള്‍ പാടവെ... താഹീദിന്‍ കൊടി പാററെ
ദിനിലൊത്ത് ചേലില്‍ ചേര്‍ത്ത്
സ്നേഹവഴിയില്‍ പോകവേ...
താനമാ കഅബായകത്ത്
ബിലാലിന്‍ നാദം കേള്‍ക്കവേ...(2)
കലിമതരും രാഗത്തില്‍ ലയമധുരിതരായ്...(2)
നേശമായ്... പാശമായ്...(2)
നാങ്ക് ദിക്കില്‍ തിരുദൂദിന്‍ പൊരുളരുളായ്...
വേദമുക്തിക്കണി നിരവായ് രണ വരിയായ് നിലയോരാം.
തിരു നൂറിന്‍ പുകള്‍ പാടവെ... താഹീദിന്‍ കൊടി പാററെ
ദിനിലൊത്ത് ചേലില്‍ ചേര്‍ത്ത്
സ്നേഹവഴിയില്‍ പോകവേ...
താനമാ കഅബായകത്ത്
ബിലാലിന്‍ നാദം കേള്‍ക്കവേ...(2)
(പരം പൊരുളായ് വാഴ്ന്തിടും)
0 Comments