LYRICS : SHAMIR ABDUL LATHEEF KOTTOL
SINGERS : AZHAR KALLUR
SHAMEER ALI MOONNIYUR
നാളുമെണ്ണി കാത്തിരുന്നു യാ റസൂല്‍...
രാത്രി മുല്ലകൾ ആശ തീര്‍ക്കും യാഹുന
പാപ ഭാരം പേറി ഞാനും യാറസൂല്‍...
സ്നേഹ സാരം തേടിടുന്നു യാ ഹുസൂര്‍.
ആഴമേറും നോവ് തീര നൊമ്പരം...
നീറി എഴുതും പ്രേമ ശകലം സുന്ദരം...
(നാളുമെണ്ണി കാത്തിരുന്നു...)
കണ്ണ് നീരും ദാരയായി...
ഖല്‍ബുള്ളില്‍ ആകെ വിങ്ങലായി...
വേവ്തീര്ക്കും മാരിയായി...
മഹാ രാജന് എന്നില്‍ പെയ്യിടാന്...2)
ഞാനൊരുക്കും സ്നേഹരാജ്യം
കാണുമോ...
കാണുമെങ്കില്‍ ഈ വിലാപം ധന്യമോ...
ഖല്‍ബുള്ളില്‍ ആകെ വിങ്ങലായി...
വേവ്തീര്ക്കും മാരിയായി...
മഹാ രാജന് എന്നില്‍ പെയ്യിടാന്...2)
ഞാനൊരുക്കും സ്നേഹരാജ്യം
കാണുമോ...
കാണുമെങ്കില്‍ ഈ വിലാപം ധന്യമോ...
(നാളുമെണ്ണി കാത്തിരുന്നു...)
വീദി നീളെ ദോഷിയായി
കണ് കാഴ്ച്ച മുഴുവന്‍ തിന്മയായി...
നാട് നീളെ പാടി ഞാന്‍
ചമയങ്ങള്‍ ഏറെ പുതച്ചു ഞാന്‍... 2)
ആട്ടിടല്ല ഹാള്‍ അടുക്കും നേരമില്...
ആട്ടിയെങ്കില് നേട്ടം എന്തെന് ചെയ്തിയില്‍
(നാളുമെണ്ണി കാത്തിരുന്നു...)
0 Comments