LYRICS : SAVAD PALLISHERI
SINGER : NASEEB VALANCHERY
റൂഹും മൂളും റവ്ളയിൽ അണയാന്‍ എന്നും തണിയെ...
വരികള്‍ എഴുതും പാട്ടിന്‍ ഈണം അങ്ങേക്കല്ലെ...2)
അങ്ങകലെ മുത്തിന്‍ റൂഹിലായ് ഞാന്‍ അലിഞ്ഞില്ലെ...
ഞാന്‍ ഏകും പ്രേമം തേന്‍ മഴയായ് എന്നില്‍ ചൊരിയില്ലെ...
തേടുമെന്‍ കണ്ണിന്‍ കനവുകളില്‍ അലയുമെന്‍ ഇശ്കിന്‍ തീരത്തായ്...
കാണുവാന്‍ ആകുമോ ഈ ജന്മം
ചൊല്ലിടാം പതിവായ് സ്വലവാത്ത്...
(റൂഹും മൂളും)
അലഞ്ഞെന്നും ഞാന്‍ സവിതമില്‍ അണയാന്‍
നീട്ടിടുമോ കരങ്ങള്‍ തണലായ്...
മൊഴിഞ്ഞീടുമെന്‍ മദ്ഹിന്‍ സ്വരമായി കനിവിന്റെ അഴകെ...
ആരും തോല്‍ക്കുമീ നൂറിന്‍ വജ്ഹോ...
നിറം തൂകിടും പുലരും രാവോ...
സ്നേഹം തഴകുമീ വിണ്ണിലെ മതിയായി വാഴ്ത്തുന്നു നബിയെ...
പാടും ഉള്ളില്‍ പ്രണയം മുത്തിന്‍ വദനം കാണുമ്പോള്‍...
ഖല്‍ബുള്ളില്‍ മദ്ഹും തേടും ഉശ്മിന്‍ തിരയായി ഒഴുകുമ്പോള്‍.. (2)
വന്നു ഞാന്‍ ചാരെ നില്‍ക്കും ആ മോഹകകൂട്ടിലായ്...(2)

മഴ പോലെ ഞാൻ ചൊരിയും ഗസലായ്
മിഴി നിറയുമെൻ ഖൽബിന് കുളിരായ്....
മദീനയിലെ വിടരും ചിരിയായ് കനിവിന്റെ നിധിയെ...
ശഫാഅത്തേകിടും ആ തിരു കരമേ...
ദാഹം തീർത്തിടും ആ മധുമലരേ...
മൊഴിയുന്ന ആ സുന്ദര ഇസ്മേ
വാഴ്ത്തുന്ന ഹുബ്ബേ...
തേടും ഉള്ളിൽ സ്വപ്നം ചാരെ എത്താൻ ആയെങ്കിൽ
അതിൽ അണയും നബി തൻ കൂടെ എന്നും നിഴലായ് തീർന്നെങ്കിൽ.. (2)
വന്നു ഞാന്‍ ചാരെ നില്‍ക്കും ആ മോഹകകൂട്ടിലായ്...(2)
(റൂഹും മൂളും)
0 Comments